ജാതിയെക്കാളും മതത്തെക്കാളും രാഷ്ട്രീയത്തെക്കാളുമൊക്കെ വലുത് മനുഷ്യത്വമാണ്: ടോവിനോ തോമസ്‌

‘തൊട്ടുകൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞ് ഇനിയും ജീവിക്കാന്‍ പറ്റില്ല. 2019 ആണ്. 2020 ആകാന്‍ പോകുന്നു…’ നടൻ ടോവിനോയുടെ വാക്കുകളാണ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ ചടങ്ങിൽ പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു ടോവിനോ. നേരത്തെ ടോവിനോയുടെ വാക്കുകളെ...

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടന്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും

ഗോവയില്‍ ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടന്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്. 176 രാജ്യങ്ങളില്‍...

മലയാളികളുടെ പ്രിയ മുത്തച്ഛൻ പി.വി.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിക്ക് ഇന്ന് 97-ാം പിറന്നാള്‍

മലയാളികളുടെ പ്രിയപ്പെട്ട അച്ഛനായും മുത്തച്ഛനായും വെള്ളിത്തിരയില്‍ മിന്നിയ താരം പി.വി.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിക്ക് ഇന്ന് പിറന്നാള്‍. കോറോത്തെ വീട്ടില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താരം 97-ാം പിറന്നാള്‍ ആഘോഷിച്ചത്. തുലാമാസത്തിലെ തിരുവോണം നാളായ തിങ്കളാഴ്ച ഇല്ലത്ത് പ്രത്യേക പൂജകള്‍...

“പൊൻ താരമേ”…ഹെലനിലെ ആദ്യ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു

ഹെലനിലെ ആദ്യ ഗാനം മ്യൂസിക്247 യൂട്യൂബിൽ റിലീസ് ചെയ്തു. "പൊൻ താരമേ" എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനും ദിവ്യ എസ് മേനോനും ആലപിച്ചിരിക്കുന്നു. അന്ന ബെൻ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ ഹെലന്റെ...

വിജയ്‌യുടെ ബിഗിലിന്റെ വൈഡ് റിലീസ്: ലിസ്റ്റിനുമായി സഹകരിക്കില്ല: തിയേറ്റര്‍ ഉടമകളുടെ സംഘടന

വിജയ് ചിത്രം ബിഗിലിന്റെ വൈഡ് റിലീസുമായി ബന്ധപ്പെട്ട് വിതരണാവകാശം ഏറ്റെടുത്തിട്ടുള്ള ലിസ്റ്റിന്‍ സ്റ്റീഫനുമായി സഹകരിക്കില്ലെന്ന് തീയ്യറ്റര്‍ ഉടമകളുടെ സംഘടന. ഫിലിം എക്‌സിബിറ്റേര്‍സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 125 സ്‌ക്രീനുകളില്‍ മാത്രം...

പേരിലെ ‘മേനോന്‍’ ഒഴിവാക്കുന്നതായി സംവിധായകന്‍ വി.എ ശ്രീകുമാര്‍

പാലക്കാട് മെഡിക്കല്‍ കോളജിലെ ചടങ്ങില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവത്തിന് പിന്നാലെ പേരിലെ ‘മേനോന്‍’ ഒഴിവാക്കുന്നതായി സംവിധായകന്‍ വി.എ. ശ്രീകുമാര്‍. ബിനീഷ് ബാസ്റ്റിനു നേരെ നടന്ന അതിക്രമവും അദ്ദേഹത്തിന്റെ പ്രതികരണവുമാണു ശക്തമായ...

അമ്മയ്ക്കുള്ള വികാരം ഇതാണ്; ബിനീഷ് ബാസ്റ്റിന്‍ അമ്മയില്‍ അംഗമല്ലെന്ന് താരസംഘടന

കഴിഞ്ഞ ദിവസം ഷൈന്‍ നിഗമിന്റെ വിഷയത്തില്‍ എടുത്ത അതേ നിലപാട് വ്യക്തമാക്കി താരസംഘന അമ്മ. ബിനീഷ് ബാസ്റ്റിന്‍ അമ്മയില്‍ അംഗമില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് അമ്മ ഈ വിഷയത്തിലും. അപമാനിച്ചവിഷയത്തില്‍ പ്രത്യേകിച്ച് പ്രതികരിക്കാനില്ലെന്ന് അമ്മ...

ട്രാന്‍സിലെ നസ്രിയയുടെ ഗെറ്റപ്പ് പുറത്തുവിട്ടു, ആരാധകരെ അമ്പരപ്പിച്ച് താരം

നിഗൂഢതകള്‍ നിറഞ്ഞ പോസ്റ്ററുകളാണ് ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ട്രാന്‍സിന്റെ ഭാഗമായി പുറത്തുവന്നത്. വിവാഹശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്. ഫഹദിന്റെ നായികയാണോ നസ്രിയ എന്ന് വ്യക്തമല്ല. നസ്രിയയുടെ...

ദിലീപ് ചിത്രം അസിഫ് അലി നിര്‍മ്മിക്കുമെന്ന് വാര്‍ത്ത; താന്‍ അറിഞ്ഞില്ലല്ലോ എന്ന് ആസിഫ് അലി

ദിലീപിനെ നായകനാക്കി നടന്‍ ആസിഫ് അലി ചിത്രം നിര്‍മ്മിക്കുന്നുവെന്നത് വ്യാജ വാര്‍ത്ത. ഒരു സിനിമാ മാഗസിനില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ താന്‍ ഈ കാര്യം അറിഞ്ഞില്ലല്ലോയെന്ന്...

മികച്ച നവാഗത സംവിധായകനുള്ള മാക്ട സദാനന്ദ പുരസ്‌കാരം ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ സംവിധായകന്‍...

മികച്ച നവാഗത സംവിധായകനുള്ള പ്രഥമ മാക്ട സദാനന്ദ പുരസ്‌കാരം പ്രഖ്യാപിച്ചു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലൂടെ മലയാളി ഹൃദയം കീഴടക്കിയ സംവിധായകന്‍ സക്കരിയ ആണ് പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്. പതിനായിരത്തിയൊന്ന് രൂപയും മൊമെന്റോയും...