ഫഹദ് എന്റെ ഇഷ്ടനടന്‍; തുറന്നുപറഞ്ഞ് കമല്‍ ഹാസന്‍

കമല്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മലയാളത്തിന്റെ ഫഹദ് ഫാസില്‍ ആണെന്ന് പറഞ്ഞിരിക്കുകയാണ് താരം. മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു കമല്‍ ഹാസന്‍ ഫഹദിന്റെ പേര് പറഞ്ഞത്. ഹിന്ദിയില്‍...

‘മാമാങ്കം’ റിലീസിനൊരുങ്ങുന്നു; തെലുങ്കിലെ വിതരണാവകാശം സ്വന്തമാക്കിയത് അല്ലു അര്‍ജുന്‍

മമ്മൂട്ടിയുടെ ‘മാമാങ്കം’ നവംബര്‍ 21ന് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി ചരിത്ര റിലീസിനായിട്ടുളള തയ്യാറെടുപ്പുകളിലാണ്. മലയാളത്തിനൊപ്പം തന്നെ തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നു. അതേസമയം ചിത്രത്തിന്റെ തെലുങ്ക് വിതരണാവകാശം സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ...

തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി; വീഡിയോ കാണാം

സ്ത്രീകൾ ഏറ്റവും കൂടുതൽ ആശങ്കപെടുന്നത് അവരുടെ സൗന്ദര്യത്തെ കുറിച്ചാണ്. ഈ കാര്യത്തിൽ ഏറ്റവും വേവലാതിപ്പെടുന്നത് നടിമാർ തന്നെയെന്ന് പറയാം. എന്നാൽ ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി തന്റെ സൗന്ദര്യ രഹസ്യം പ്രേക്ഷകർക്ക്...

ഐ.എഫ്.എഫ്.കെ ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്ത്; 1000 രൂപ ...

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ആറ് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പു...

മമ്മൂട്ടി സാര്‍ ഈഗോയിസ്റ്റും ജീവിതത്തിലേറ്റവും ആവശ്യമുള്ള സമയത്ത് കൈതന്ന മനുഷ്യനുമാണ്: സംവിധായകന്‍ ശെല്‍വമണി

മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് തമിഴ് സംവിധായകന്‍ ആര്‍കെ ശെല്‍വമണി പറയുന്നു. മമ്മൂട്ടി സാര്‍ വളരെ ജെനുവിനാണ്. എന്നാല്‍ ഈഗോയിസ്റ്റുമാണെന്ന് ശെല്‍വമണി പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച മക്കള്‍ ആട്ചി, അരസിയല്‍ എന്നീ സിനിമകളുടെ സംവിധായകനാണ് ശെല്‍വമണി....

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ്; വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച് നിത്യാ...

അഭിനയിക്കാൻ ഭാഷയൊരു പ്രശ്‌നമേയല്ല നിത്യ മേനോന് . കന്നഡ,തെലുങ്കു,തമിഴ് എന്നീ ഭാഷകളില്‍ അഭിനയിച്ച നിത്യ ബോളിവുഡിലും കാല്‍വെച്ചു. ഹിന്ദിയിൽ നിത്യ മേനോന്‍ അഭിനയിച്ച മിഷന്‍ മംഗള്‍ ശ്രദ്ധേയമായി. അക്ഷയ്കുമാര്‍, വിദ്യാബാലന്‍, സോനാക്ഷി, തപ്‌സി...

ജാതിയെക്കാളും മതത്തെക്കാളും രാഷ്ട്രീയത്തെക്കാളുമൊക്കെ വലുത് മനുഷ്യത്വമാണ്: ടോവിനോ തോമസ്‌

‘തൊട്ടുകൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞ് ഇനിയും ജീവിക്കാന്‍ പറ്റില്ല. 2019 ആണ്. 2020 ആകാന്‍ പോകുന്നു…’ നടൻ ടോവിനോയുടെ വാക്കുകളാണ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ ചടങ്ങിൽ പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു ടോവിനോ. നേരത്തെ ടോവിനോയുടെ വാക്കുകളെ...

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടന്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും

ഗോവയില്‍ ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടന്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്. 176 രാജ്യങ്ങളില്‍...

മലയാളികളുടെ പ്രിയ മുത്തച്ഛൻ പി.വി.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിക്ക് ഇന്ന് 97-ാം പിറന്നാള്‍

മലയാളികളുടെ പ്രിയപ്പെട്ട അച്ഛനായും മുത്തച്ഛനായും വെള്ളിത്തിരയില്‍ മിന്നിയ താരം പി.വി.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിക്ക് ഇന്ന് പിറന്നാള്‍. കോറോത്തെ വീട്ടില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താരം 97-ാം പിറന്നാള്‍ ആഘോഷിച്ചത്. തുലാമാസത്തിലെ തിരുവോണം നാളായ തിങ്കളാഴ്ച ഇല്ലത്ത് പ്രത്യേക പൂജകള്‍...

“പൊൻ താരമേ”…ഹെലനിലെ ആദ്യ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു

ഹെലനിലെ ആദ്യ ഗാനം മ്യൂസിക്247 യൂട്യൂബിൽ റിലീസ് ചെയ്തു. "പൊൻ താരമേ" എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനും ദിവ്യ എസ് മേനോനും ആലപിച്ചിരിക്കുന്നു. അന്ന ബെൻ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ ഹെലന്റെ...