ബാലിയിലെ അവധിക്കാല ചിത്രങ്ങൾ പങ്കുവച്ച് നടി അമല പോൾ

0
24
views

വെബ് സീരിസുകളുടെ ലോകത്തേക്കും ചുവടുവച്ചിരിക്കുകയാണ് നടി അമല പോളിപ്പോൾ. ലസ്റ്റ് സ്റ്റോറീസിന്‍റെ തെലുങ്ക് റീമേക്കിലാണ് അമല അഭിനയിക്കുന്നത്. അടുത്തിടെയായിരുന്നു താരത്തിന്‍റെ 29 -ാം ജന്മദിനം. ബാലിയിലായിരുന്നു നടിയുടെ ജന്മദിനാഘോഷം.

ബാലിയിലെ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് അമല ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ആടൈ എന്ന തമിഴ് ചിത്രത്തിലായിരുന്നു അമല ഏറ്റവും ഒടുവിൽ അഭിനയിച്ചത്. രത്നകുമാർ സംവിധാനം ചെയത് ചിത്രം ഏറെ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. മലയാളത്തിലൂടെ സിനിമയിലെത്തിയ അമല പോൾ തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്.

https://www.instagram.com/p/B4hsimhD8Mi/?utm_source=ig_web_copy_link

LEAVE A REPLY

Please enter your comment!
Please enter your name here