തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി; വീഡിയോ കാണാം

0
50
views

സ്ത്രീകൾ ഏറ്റവും കൂടുതൽ ആശങ്കപെടുന്നത് അവരുടെ സൗന്ദര്യത്തെ കുറിച്ചാണ്. ഈ കാര്യത്തിൽ ഏറ്റവും വേവലാതിപ്പെടുന്നത് നടിമാർ തന്നെയെന്ന് പറയാം. എന്നാൽ ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി തന്റെ സൗന്ദര്യ രഹസ്യം പ്രേക്ഷകർക്ക് മുൻപിൽ വെളിപ്പെടുത്തുകയാണ്.

ഇൻസ്റ്റാഗ്രാം ലൈവ് വീഡിയോയിലാണ് ഐശ്വര്യ മേക്കപ്പിനെ കുറിച്ചും ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചും വെളിപ്പെടുത്തുന്നത്. കൂടാതെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയും താരം നൽകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here