മുത്തുമണി രാധേ… ദീപാങ്കുരന്റെ മനോഹര ​ഗാനം…

0
160
views

തട്ടിൻപുറത്തച്ചുതൻ എന്ന ചിത്രത്തിനുവേണ്ടി ദീപാങ്കുരൻ അണിയിച്ചൊരുക്കിയ മനോഹര ​ഗാനം… മുത്തുമണി രാധേ… രചന ബീയാർ പ്രസാദ്, ആലാപനം വിജേഷ് ​ഗോപാൽ. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിന്റെ സംവിധായകൻ ലാൽജോസ് ആണ്

LEAVE A REPLY

Please enter your comment!
Please enter your name here