കറുത്ത അദ്ധ്യായം ബാക്കിയാക്കി കര്‍ക്കടകം പെയ്‌തൊഴിഞ്ഞു… പുത്തൻ പ്രതീക്ഷകളുമായി എത്തിയ ചിങ്ങത്തില്‍ നമുക്ക് ഈ മധുര ഗാനം കേള്‍ക്കാം

0
345
views

കറുത്ത അദ്ധ്യായം ബാക്കിയാക്കി കര്‍ക്കടകം പെയ്‌തൊഴിഞ്ഞു . പുത്തൻ പ്രതീക്ഷകളുമായി ചിങ്ങം ഇങ്ങെത്തി. പ്രളയത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും നമുക്കോരോരുത്തർക്കും കഴിയട്ടെ. ഈ സുന്ദര കേരളത്തിന്റെ സംസ്കാരവും ഒരുമയുമാകട്ടെ നമ്മുടെ ശക്തി. കൈതപ്രത്തിന്റെ മനോഹരമായ വരികൾ,ഒ കെ രവിശങ്കറിന്റെ സംഗീതം മധുരിമയുടെ ആലാപനം.

LEAVE A REPLY

Please enter your comment!
Please enter your name here