നര്‍ത്തകിയും നടിയുമായ സുജ കാര്‍ത്തിക ഇനി ഡോ. സുജ കാര്‍ത്തിക

0
52
views

നര്‍ത്തകയും നടിയുമായ സുജ കാര്‍ത്തികക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ട്രേറ്റ് ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പെതുമേഘല സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം.

ഏഴ് വര്‍ഷം മലയാള ചലച്ചിത്ര മേഘലയില്‍ പ്രവര്‍ത്തിച്ച സുജ കാര്‍ത്തികക്ക് 2009 ല്‍ പി.ഡി എമ്മില്‍ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. 2013 ലാണ് ജെ.ആര്‍.എഫ് നേടി കുസാറ്റില്‍ ഗവഷണം ആരംഭിക്കുന്നത്. എക്സെല്ലാര്‍ എന്ന പരിശീലന കമ്പിനിയുടെ സ്ഥാപകയും മുഖ്യ പരിശീലകയുമാണ് സുജ കാര്‍‌ത്തിക.

LEAVE A REPLY

Please enter your comment!
Please enter your name here