രമ്യ നമ്പീശന്റെ ആഗ്രഹം സഫലമായി…

രമ്യ നമ്പീശന്റെ ആഗ്രഹം സഫലമായി... ഇനി പാട്ടിലെ തുളസിയില ആയല്ല സാക്ഷാൽ രമ്യ നമ്പീശനായിത്തന്നെ പമ്പയിൽ കുളിക്കാം.... പമ്പ ഗണപതിക്കു തേങ്ങയടിക്കാം ....മാമല ചവിട്ടാം ....പതിനെട്ടാം പടി കേറാം .... അയ്യപ്പനെ വാണങ്ങാം....

0
360
views

രമ്യ നമ്പീശന്റെ ആഗ്രഹം സഫലമായി… ഇനി പാട്ടിലെ തുളസിയില ആയല്ല സാക്ഷാൽ രമ്യ നമ്പീശനായിത്തന്നെ പമ്പയിൽ കുളിക്കാം…. പമ്പ ഗണപതിക്കു തേങ്ങയടിക്കാം ….മാമല ചവിട്ടാം ….പതിനെട്ടാം പടി കേറാം ….
അയ്യപ്പനെ വാണങ്ങാം….
എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമല കേറാം എന്ന സുപ്രീം കോടതിവിധിയിൽ സന്തോഷത്തിലാണ് താരം ….പാട്ടിലൂടെ ആഗ്രഹിച്ചത് ഇനി നേരിൽ കാണാം….. മൂന്നു വര്ഷം മുൻപാണ് ഡോ .ദിനേശ് കൈപ്പിള്ളി എഴുതി ഒ. കെ. രവിശങ്കർ ഈണം പകർന്നു രമ്യ നമ്പീശൻ ഈ പാട്ട് പാടിയത്… മനോജ് ശ്രീകണ്ഠ നിർമിച്ച ഈ ഗാനവും വിഡിയോയും യൂട്യൂബിൽ നേരത്തെ സൂപ്പർഹിറ്റാണ്‌…. ഇപ്പോളിതാ വീണ്ടും ചർച്ചയാവുകയാണ് ….

LEAVE A REPLY

Please enter your comment!
Please enter your name here