ഓണ സദ്യ ഒരുക്കി പൊട്ടിച്ചിരിയുമായി കരിക്കിന്റെ പുതിയ വീഡിയോ റിലീസ് ചെയ്തു

0
120
views

കേരളത്തിലെങ്ങും ഓണഘോഷങ്ങള്‍ക്ക് തുടക്കം ഇട്ടിരിക്കുകയാണ്. അപ്പോൾ ഇതാ അപ്രതീക്ഷതമായി കരിക്കിന്റെ പുതിയ വീഡിയോ റിലീസ് ചെയ്തിരിക്കുന്നു. ഓണ സദ്യ ഒരുക്കുന്ന ജോര്‍ജിന്റെയും കൂട്ടരുടെയും ഷോര്‍ട് സീരിസാണ് ഇറങ്ങിയത്. ലോലന്റെ അപ്പൂപ്പന്റെ മരണകഥയും, അവിയല്‍ പാചകവും ഒക്കെയായി പൊട്ടിച്ചിരിപ്പിക്കുന്നതാണ് കരിക്കിന്റെ പുതിയ വീഡിയോ.

നിഖില്‍ ആണ് കരിക്കിന്റെ അമരക്കാരന്‍, കിരണ്‍, ശബരീഷ്, അനു കെ അനിയന്‍, ആനന്ദ് മാത്യൂസ്, ബിനോയ്, അര്‍ജുന്‍ , ജീവന്‍ എന്നിവരാണ് കരിക്കിലെ പ്രധാനകഥാപാത്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here