പ്രതീക്ഷകളിലേക്കൊരു ചിങ്ങവെയിൽ വീഴും…

​ഗൃഹാതുരതകളുടെ ഓർമകളിലേക്ക് നമ്മെ നയിക്കുകയാണ് ചിങ്ങം, മലയാളികളുടെ പുതുവർഷം. കെടുതികളുടെ കാലത്തു നിന്നും പ്രതീക്ഷകളുടെ കാലത്തേക്ക് ഒരു ചിങ്ങവെയിൽ വീഴണം... ന​ഗരജീവിതത്തിനിടയിൽ നമ്മളെ എന്നും ഉന്മേഷത്തോടെ ഇരുത്തുന്നതും ഈ ഓർമകൾ തന്നെയാണ്... അമ്മ... ചിങ്ങവെയിൽ.. ഓണം... പൂക്കളം... ഇതാ, ആ ഓർമകൾക്ക് കൂട്ടായി ഒരു ​ഗാനം.. കളി ചിരികൾ നിറയുന്ന വീട്...

0
248
views

​ഗൃഹാതുരതകളുടെ ഓർമകളിലേക്ക് നമ്മെ നയിക്കുകയാണ് ചിങ്ങം, മലയാളികളുടെ പുതുവർഷം. കെടുതികളുടെ കാലത്തു നിന്നും പ്രതീക്ഷകളുടെ കാലത്തേക്ക് ഒരു ചിങ്ങവെയിൽ വീഴണം… ന​ഗരജീവിതത്തിനിടയിൽ നമ്മളെ എന്നും ഉന്മേഷത്തോടെ ഇരുത്തുന്നതും ഈ ഓർമകൾ തന്നെയാണ്… അമ്മ… ചിങ്ങവെയിൽ.. ഓണം… പൂക്കളം… ഇതാ, ആ ഓർമകൾക്ക് കൂട്ടായി ഒരു ​ഗാനം.. കളി ചിരികൾ നിറയുന്ന വീട്…

സ്നേഹ​ഗീതികൾ എന്ന ആൽബത്തിൽ സീതാലക്ഷ്മി അമ്മ രചിച്ച് ഒ.കെ രവിശങ്കർ സം​ഗീതം നൽകി മധു ബാലകൃഷ്ണൻ ആലപിച്ച ​ഗാനം..

LEAVE A REPLY

Please enter your comment!
Please enter your name here