‘എരിയുമീ ചുടു വേനലില്‍’…. ജ്യോത്സ്നയുടെ പുതിയ മ്യൂസിക്കല്‍ ആൽബം യൂട്യൂബില്‍ ഹിറ്റ്

0
55
views

ജ്യോത്സ്നയുടെ ഏറ്റവും പുതിയ മ്യൂസിക്കല്‍ ആല്‍ബമാണ് ഇപ്പോള്‍ യൂട്യൂബില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. ‘എരിയുമീ ചുടു വേനലില്‍’എന്ന് തുടങ്ങുന്ന ഗാനം എൻസോ, കിങ്‌സൂയി എന്നാ ജാപ്പനീസ് ആശയങ്ങളിൽ നിന്ന പ്രചോദനം ഉൾക്കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

ജ്യോത്സന ഗാനം ഗാലപിക്കുന്ന രീതിയിലാണ് ആല്‍ബത്തിന്‍റെ ചിത്രീകണം. ജ്യോത്സനെയെ കണ്ട് ആരാധകരിൽ ചിലർ ‘ആഞ്ജലീന ജോളിയെപോലുണ്ട്’ എന്ന കമന്‍റും പാസ്സാക്കുന്നുണ്ട്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ജ്യോത്സന തന്നെയാണ് ഈണം പകര്‍ന്നിരിക്കുന്നത്. ആല്‍ബത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗില്‍ബര്‍ട്ട് സേവ്യര്‍ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here