ജി ശ്രീറാമിന്റെ ശബ്ദത്തിലൂടെ… ഇതാ ഒരു രാജ്യ സ്നേഹത്തിന്റെ ​ഗാനം… ആസ്വദിക്കൂ… ഏവർക്കും രാ​ഗശ്രീയുടെ സ്വാതന്ത്ര്യദിനാശംസകൾ…

0
194
views

നാടിനുവേണ്ടി ജീവത്യാ​ഗം ചെയ്ത ജവാന്മാരെ സ്മരിക്കുകയാണ് രാ​ഗശ്രീ.കോം ഈ സ്വാതന്ത്യദിനത്തിൽ.ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ അവസരത്തിൽ സ്വാതന്ത്യത്തിനുവേണ്ടി അഹോരാത്രം പരിശ്രമിച്ചവരെയും നമ്മൾ ഓർക്കേണ്ടതുതന്നെ.

സീതാലക്ഷ്മി അമ്മ എഴുതിയ വരികളിലൂടെ, ഒ.കെ രവിശങ്കർ എന്ന സം​ഗീത സംവിധായകനിലൂടെ… ജി ശ്രീറാമിന്റെ ശബ്ദത്തിലൂടെ… ഇതാ ഒരു രാജ്യ സ്നേഹത്തിന്റെ ​ഗാനം… ആസ്വദിക്കൂ… ഏവർക്കും രാ​ഗശ്രീയുടെ സ്വാതന്ത്ര്യദിനാശംസകൾ…

LEAVE A REPLY

Please enter your comment!
Please enter your name here